അനുസ്മരണം ; ടി പി കുഞ്ഞിരാമ ചരമവാർഷിക ദിനം ആചരിച്ചു

അനുസ്മരണം ; ടി പി കുഞ്ഞിരാമ ചരമവാർഷിക ദിനം ആചരിച്ചു
Jun 18, 2026 12:36 PM | By Fidha Parvin
#latest news #TP Kunhirama #nadapuram #vanimel

വാണിമേൽ: ( nadapuram.truevisionnews.com ) വാണിമേൽ പഞ്ചായത്തിലെ ആദ്യകാല കമ്യൂണിസ്‌റ്റ് നേതാവ് നിടുംപറമ്പിലെ ടി പി കുഞ്ഞിരാമൻ്റെ 27-ാം ചരമവാർഷിക ദിനം ആചരിച്ചു. അനുസ്മരണ സിപിഐ എം ഏരിയ സെക്രട്ടറി എ മോഹൻദാസ് ഉദ്ഘാടനം ചെയ്തു.

പ്ലസ്‌ടു, എസ്എസ്എൽ സി, എൽഎസ്എസ്‌, യുഎസ്എ സ് വിജയികളെ ചടങ്ങിൽ ആദരിച്ചു സി പി നാണു അധ്യക്ഷനായി. ടി പ്രദീപ് കുമാർ, എൻ പി വാസു, കെ പി രാജീവൻ എന്നിവർ സംസാരിച്ചു. എ കെ ഷാജി സ്വാഗതം പറഞ്ഞു.

Content Highlight: TP Kunhirama's death anniversary observed

#latest news #TP Kunhirama #nadapuram #vanimel

Next TV

Related Stories
ജി.എസ്.ടി വർദ്ധനവ് പിൻവലിക്കണം; സംസ്ഥാന ഭാഗ്യക്കുറിയെ തകർക്കുന്ന കേന്ദ്ര നയം പിൻവലിക്കണം

Jun 18, 2026 12:07 PM

ജി.എസ്.ടി വർദ്ധനവ് പിൻവലിക്കണം; സംസ്ഥാന ഭാഗ്യക്കുറിയെ തകർക്കുന്ന കേന്ദ്ര നയം പിൻവലിക്കണം

ജി.എസ്.ടി വർദ്ധനവ് സംസ്ഥാന ഭാഗ്യക്കുറിയെ തകർക്കുന്ന കേന്ദ്ര നയം...

Read More >>
ഷിഗല്ല നേരിടാൻ എടച്ചേരി പഞ്ചായത്ത്‌ വിപുലമായ കർമപദ്ധതികൾ ആവിഷ്കരിച്ചു

Jun 18, 2026 06:39 AM

ഷിഗല്ല നേരിടാൻ എടച്ചേരി പഞ്ചായത്ത്‌ വിപുലമായ കർമപദ്ധതികൾ ആവിഷ്കരിച്ചു

ഷിഗല്ല നേരിടാൻ എടച്ചേരി പഞ്ചായത്ത്‌ വിപുലമായ കർമപദ്ധതികൾ...

Read More >>
ഷിഗല്ല; തൂണേരിയിൽ വിദ്യാർത്ഥിക്ക് ഷിഗല്ല, ജാഗ്രതയോടെ പഞ്ചായത്തും ആരോഗ്യ വകുപ്പും

Jun 17, 2026 07:17 PM

ഷിഗല്ല; തൂണേരിയിൽ വിദ്യാർത്ഥിക്ക് ഷിഗല്ല, ജാഗ്രതയോടെ പഞ്ചായത്തും ആരോഗ്യ വകുപ്പും

തൂണേരിയിൽ വിദ്യാർത്ഥിക്ക് ഷിഗല്ല, ജാഗ്രതയോടെ പഞ്ചായത്തും ആരോഗ്യ...

Read More >>
തൂണേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പി.എം. കിസാൻ ഗുണഭോക്താക്കൾ ജൂൺ 30-നകം ഇ-കെ.വൈ.സി പുതുക്കണം

Jun 17, 2026 01:38 PM

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പി.എം. കിസാൻ ഗുണഭോക്താക്കൾ ജൂൺ 30-നകം ഇ-കെ.വൈ.സി പുതുക്കണം

തൂണേരി ബ്ലോക്ക് പഞ്ചായത്ത്, പി.എം. കിസാൻ ഗുണഭോക്താക്കൾ, ...

Read More >>
Top Stories

News Roundup