#LATEST NEWS #NADAPURAM #THUNERI
തൂണേരി: ( nadapuram.truevisionnews.com ) തൂണേരി മുടവന്തേരി മടത്തികൊയിലോത് താമസിക്കും ചട്ടെന്റവിട ഖാലിദ് (66) അന്തരിച്ചു.
ഭാര്യ: ആസ്യ, മക്കൾ: സിയാദ്, നൗഫൽ (ദുബൈ ), ഫാത്തിമ, അസ്‌മിൽ, സഹൽ
മരുമകൻ: ഷമ്മാസ് തെണ്ടപ്പറമ്പ്. സഹോദരൻ പോക്കർ മഠത്തിൽ(പരേതൻ ), സഹോദരി സുബൈദ പെരിങ്ങത്തൂർ.
Content Highlight: Khalid passes away














































