നാദാപുരം: (https://nadapuram.truevisionnews.com/)ചാലപ്പുറം തിരുവങ്ങോത്ത് രാജൻ (73) അന്തരിച്ചു. പിതാവ് പരേതനായ കാരോത്ത് ടി.സി. രയിരുക്കുറുപ്പ് , മാതാവ് പരേതയായ ലക്ഷ്മിയമ്മ.
ഭാര്യ ജ്യോതി മകൻ സൂരജ് മരുമകൾ ജിബിന. സഹോദരങ്ങൾ പരേതരായ ഗോപാലക്കുറുപ്പ് , ജാനകി, രാധ. സംസ്ക്കാരം നാളെ രാവിലെ 10.30 ന് വീട്ടുവളപ്പിൽ.
Chalappuram Thiruvangoth Rajan passes away










































