ആശങ്ക വേണ്ട; വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടാൻ സോളാർ സ്ഥാപിക്കൂ

ആശങ്ക വേണ്ട; വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടാൻ സോളാർ സ്ഥാപിക്കൂ
Aug 10, 2025 09:15 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) വൈദ്യുതി ബില്ലിനെ കുറിച്ച് ഇനി ആശങ്ക വേണ്ട, സോളാർ സ്ഥാപിച്ച് വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടാൻ എൻ എഫ് ബി ഐ നിങ്ങൾക്കൊപ്പം.78000 രൂപ ഗവൺമെൻ്റ് സബ്സിഡിയും ബാക്കി തുക ഇ എം ഐ വഴി അടക്കാനുമുള്ള ആകർഷകമായ പദ്ധതിയാണ് എൻ എഫ് ബി ഐ ആവിഷകരിച്ചിരിക്കുന്നത്.

25 വർഷത്തെ വാറണ്ടിയും, ഇൻഷൂറൻസും, സൗജന്യ മെയ്ൻ്റനൻസും എൻ എഫ് ബി ഐ ഉറപ്പുനൽകുന്നു . മൊബൈൽ ആപ്പ് വഴി സോളാർ ഉൽപ്പാദനം നിരീക്ഷിക്കാനുള്ള സംവിധാനവുമുണ്ട്.ഒരു തവണത്തെ നിക്ഷേപത്തിലൂടെ ജീവിത കാലം മുഴവൻ കറണ്ട് ബില്ലിനെ കുറിച്ച് ആശങ്കപ്പെടാതിരിക്കൂ.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:97781 29908

Install solar to save on electricity bills

Next TV

Related Stories
നാളെ പ്രതിഷേധം; മുഖ്യമന്ത്രിയെ തെറിവിളിച്ച് വളയത്ത് റെജിൽ മാക്കുറ്റിയുടെ പ്രസംഗം

Nov 6, 2025 07:40 AM

നാളെ പ്രതിഷേധം; മുഖ്യമന്ത്രിയെ തെറിവിളിച്ച് വളയത്ത് റെജിൽ മാക്കുറ്റിയുടെ പ്രസംഗം

വളയം , മുഖ്യമന്ത്രിയെ തെറിവിളിച്ചു , കോൺഗ്രസ് , റെജിൽ...

Read More >>
ഗാന്ധിജിയെ മുറുകെ പിടിക്കാൻ സാധിക്കണം - പി ഹരീന്ദ്രനാഥ്

Nov 5, 2025 07:43 PM

ഗാന്ധിജിയെ മുറുകെ പിടിക്കാൻ സാധിക്കണം - പി ഹരീന്ദ്രനാഥ്

പേരോട് എം ഐ എം ഹയർസെക്കൻഡറി സ്കൂൾ ലിറ്ററേച്ചറൽ ഫെസ്റ്റിൽ...

Read More >>
Top Stories

News Roundup