നാദാപുരം: (nadapuram.truevisionnews.com) സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണവും സംഘടിപ്പിച്ച് കക്കംവെള്ളി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി. കൗൺസിൽ ജില്ലാ സെക്രട്ടറി വി അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു .പി പി മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.വി.കെ അബ്ദു മൗലവി പ്രാർത്ഥന നടത്തി.
ശാക്കിർ എകെ, ശംസീർ മാസ്റ്റർ, എടി അബ്ദുള്ള ഹാജി, ടികെ റഫീഖ്, ലത്തീഫ് മാസ്റ്റർ, റഫീഖ് മാസ്റ്റർ, റഷീദ് എകെ. എടി ജംഷി, സാദിഖ് അക്കരോൽ, മോമത്ത് തങ്ങൾ തുടങ്ങിയവ സംസാരിച്ചു,കെ ടി കെ ജസീർ സ്വാഗതവും ജാഫർ കെ ടി കെ നന്ദിയും പറഞ്ഞു.



പ്രസിഡണ്ട് പി പി മുഹമ്മദ് മാസ്റ്റർ, ജനറൽ സെക്രട്ടറി കെ ടി കെ ജസീർ, ട്രഷറർ ജാഫർ കെ ടി കെ, വൈസ് പ്രസിഡണ്ടുമാർ സവാദ് പി പി, അബൂബകർ വി, മുഹമ്മദ് എടി, ജോയിന്റ് സെക്രട്ടറിമാർ ഫായിസ് വി, വലീദ് കെ ടി കെ. റിഫാൻ വി എന്നിവർ ഭാരവാഹികളായി.
Shihab Thangal memorial and Youth League Council meeting organized