നാദാപുരം : (nadapuramnew.com) തെരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ട് കൊള്ളയ്ക്കെതിരെ കല്ലാച്ചിയിൽ കോൺഗ്രസ് പ്രതിഷേധ റാലി നടത്തി. കല്ലാച്ചി കോടതി റോഡിൽ നിന്നും ആരംഭിച്ച് തപാലാഫീസ് പരിസരത്ത് സമാപിച്ച റാലിക്ക് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ്, ഡിസിസി ആവോലം രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നല്കി
Congress protest rally in Kallachi against vote rigging










































