നാദാപുരം: (nadapuram.truevisionnews.com)അഖിലേന്ത്യാ കിസാൻ സഭ ജില്ലാതല മെമ്പർഷിപ്പ് വിതരണം കല്ലാച്ചിയിൽ കിസാൻ സഭാ ജില്ലാ സെക്രട്ടറി രജീന്ദ്രൻ ക പള്ളി ഉദ്ഘാടനം ചെയ്തു. നാദാപുരം മണ്ഡലം പ്രസിഡണ്ട് ജലീൽ ചാലക്കണ്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി എച് ദിനേശൻ പാർട്ടി മണ്ഡലം സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി സന്തോഷ് കക്കാട്ട് ടി സുഗതൻ സി സുരേന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
District level distribution of Kisan Sabha membership in Kallachi