നാദാപുരം: (nadapuram.truevisionnews.com) നാദാപുരം എൽ.ഐ.സി സ്റ്റാറ്റ് ലൈസ് ഓഫീസിൻ്റെ നേത്യത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം വർണാഭമായി. ഓണാഘോഷവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ നടത്തി. പൂക്കളം , കലാ -കായിക പരിപാടികൾ, പായസ വിതരണം തുടയവയുമായി ഓണാഘോഷം കൊണ്ടാടി.
ബ്രാഞ്ച് മാനേജർ വി.ടി ഷബീർ, കെ.പി സതിഷ് കുമാർ, ടി. ജലജ , പി.ശരണ്യ, എൻ.കെ രാജൻ, എൻ.കെ. ഷാജി, വി പി. ബീന , ജീജേഷ് കുമാർ , ഷീന തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ ഡി. ഒമാർ , എജൻ്റുമാർ എന്നിവർ പങ്കെടുത്തു.
Nadapuram LIC with Onam celebration program