എടച്ചേരി:(nadapuram.truevisionnews.com) കച്ചേരി മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്രത്തിന് മുകളിലേക്ക് കൊന്ന മരം കടപുഴകി വീണു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ക്ഷേത്രത്തിൻ്റെ അടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കൊന്ന മരം മഹാവിഷ്ണു ക്ഷേത്രത്തിനു മുകളിലേക്ക് കടപുഴകി വീഴുകയായിരുന്നു. മരം വീണ ആഘാതത്തിൽ ക്ഷേത്രത്തിൻ്റെ ഓടുകൾ തകർന്നു.
tree fell on top of a temple in Edachery, breaking the roof tiles










































