നാദാപുരം: [nadapuram.truevisionnews.com] വാണിമേൽ വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി എസ്‌പിസി അവധിക്കാല ക്യാമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ മുർഷിന ഉദ്ഘാടനം ചെയ്തു.
വളയം സബ് ഇൻസ്പെക്ടർ ശിവപ്രസാദ് പതാക ഉയർത്തി. പ്രസിഡന്റ് എ.പി ഷൈനി അധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങളായ പി ബി സൗമ്യ, കെ വി ലിജിന, അധ്യാപകരായ ഷിജേഷ്, നൗഷാദ്, മിനി എന്നിവർ സംസാരിച്ചു.
പ്രധാന അധ്യാപകൻ ശ്രീജിത്ത് കൊയ്‌ലോത്ത് സ്വാഗതം പറഞ്ഞു.
SPC holiday camp begins








































