ഓണാഘോഷത്തിനിടെ ഹൃദയാഘാതം; വാണിമേലിൽ യുവാവ് മരിച്ചു

ഓണാഘോഷത്തിനിടെ ഹൃദയാഘാതം; വാണിമേലിൽ യുവാവ് മരിച്ചു
Sep 6, 2025 03:59 PM | By Jain Rosviya

വാണിമേൽ : (nadapuram.truevisionnews.com) ഗ്രാമീണ ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള കമ്പവലി മത്സരത്തിനിടയിൽ കുഴഞ്ഞു വീണ യുവാവ് ഹൃദയാഘാതത്താൽ മരിച്ചു. പരപ്പുപാറവെളളിയോട് ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് സമീപം പൊടു പ്പിൽ നന്തോത്ത് ഷാജി (43 ) ആണ് മരിച്ചത്.

ഭാര്യ: നീനു. മക്കൾ: നിവേദ്, നിബിൻ.അച്ഛൻ : പൊക്കൻ, അമ്മ : പരേതയായ പാറു.സഹോദരങ്ങൾ: ശാന്ത, സുരേഷ്, രജനി, രജിത.

young man died of a heart attack in Vanimel during Onam celebrations

Next TV

Related Stories
മുന്നറിയിപ്പ്; ഓഫർ അപകടം ജീവന് വില കൽപ്പിക്കണം -വിവി മുഹമ്മദലി

Sep 6, 2025 05:42 PM

മുന്നറിയിപ്പ്; ഓഫർ അപകടം ജീവന് വില കൽപ്പിക്കണം -വിവി മുഹമ്മദലി

നാദാപുരത്തെ വ്യാപാരികൾക്ക് കർശന മുന്നറിയിപ്പുമായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി...

Read More >>
ജവാൻ അർജുൻ്റെ വേർപാട് നാടിന് കണ്ണീരായി

Sep 6, 2025 04:22 PM

ജവാൻ അർജുൻ്റെ വേർപാട് നാടിന് കണ്ണീരായി

വളയം നിരവുമ്മലിൽ മരിച്ച ജവാൻ അർജുനിൻ്റെ മൃതദേഹം...

Read More >>
ഓഫർ അപകടം; നാദാപുരത്തെ തുണിക്കടയിലെ തിക്കിലും തിരക്കിലും ഗ്ലാസ് പൊട്ടി നിരവധി പേർക്ക് പരിക്ക്

Sep 6, 2025 01:16 PM

ഓഫർ അപകടം; നാദാപുരത്തെ തുണിക്കടയിലെ തിക്കിലും തിരക്കിലും ഗ്ലാസ് പൊട്ടി നിരവധി പേർക്ക് പരിക്ക്

നാദാപുരത്തെ തുണിക്കടയിലെ തിക്കിലും തിരക്കിലും ഗ്ലാസ് പൊട്ടി നിരവധി പേർക്ക്...

Read More >>
ജിം തുറന്നു, രോഗങ്ങളെ പൂട്ടാം; ഹരിത വയലിൽ ഓപ്പൺ ജിം നിർമ്മിച്ച് അരൂര്‍ പ്രതിഭ സ്പോർട്സ് അക്കാദമി

Sep 6, 2025 11:22 AM

ജിം തുറന്നു, രോഗങ്ങളെ പൂട്ടാം; ഹരിത വയലിൽ ഓപ്പൺ ജിം നിർമ്മിച്ച് അരൂര്‍ പ്രതിഭ സ്പോർട്സ് അക്കാദമി

ജിം തുറന്നു, രോഗങ്ങളെ പൂട്ടാം; ഹരിത വയലിൽ ഓപ്പൺ ജിം നിർമ്മിച്ച് അരൂര്‍ പ്രതിഭ സ്പോർട്സ്...

Read More >>
 പി.സോമനെ ആദരിച്ചു; അരൂരിൽ അധ്യാപകദിനം ആചരിച്ച് കെ.എസ്.എസ്.പി.എ

Sep 6, 2025 10:29 AM

പി.സോമനെ ആദരിച്ചു; അരൂരിൽ അധ്യാപകദിനം ആചരിച്ച് കെ.എസ്.എസ്.പി.എ

കെ.എസ്.എസ്.പി.എ പുറമേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അധ്യാപകദിനം...

Read More >>
Top Stories

News Roundup

//Truevisionall