എടച്ചേരി:എടച്ചേരി പെയിൻ ആൻ്റ് പാലിയേറ്റീവിന് എടച്ചേരി ചുണ്ടയിൽ അന്തരിച്ച സി കെ കുഞ്ഞേക്കൻ്റ സ്മരണയ്ക്കായി കുടുംബാഗങ്ങൾ ആമ്പുലൻസ് കൈമാറി.വാർഡ് മെമ്പർ ഷീമ വള്ളിൽ അധ്യക്ഷത വഹിച്ചു വാഹനത്തിൻ്റെ താക്കോൽ കുഞ്ഞേക്കൻ്റ ഭാര്യ ചാലോളി മാണിയിൽ നിന്നും എടച്ചേരി പോലീസ് എസ് എച്ച് ഒ.ടി കെ ഷിജു ഏറ്റുവാങ്ങി.
മുൻ മാഹി എം എൽ എ രാമചന്ദ്രൻ മാസ്റ്റർ മുഖ്യാതിഥി ആയി, ടി വി ഗോപാലൻ, ഇ കെ സജിത്ത്കുമാർ, യു പി മൂസ, സുരേന്ദ്രൻ കണ്ടോത്ത്, കൃഷ്ണൻ പുനത്തിൽ, ബാബു കായപ്പനച്ചി, സുരേഷ് ബാബു, ഇ മുകുന്ദൻ, വിജയൻ ചാലോളി എന്നിവർ സംസാരിച്ചു.
Family donates ambulance to Pain and Palliative in memory of CK Kunjekan