എടച്ചേരി :(nadapuram.truevisionnews.com) എടച്ചേരി സർവ്വീസ് സഹകരണ ബേങ്ക് വാർഷിക ജനറൽ ബോഡിയോഗത്തിൽ പൊതുനന്മ ഫണ്ടിൽ നിന്ന് എ.കണാരൻ സ്മാരക ട്രസ്റ്റ് നാല് വീൽചെയറും മൂന്ന് എയർ ബെഡുകളും നൽകി. ബേങ്ക് പ്രസിഡൻ്റ് എം.എം അശോകൻ അദ്യക്ഷത വഹിച്ചു. സെക്രട്ടറി നിധീഷ് ഒ.പി പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. അസി: സെക്രട്ടറി രാജീവ് വള്ളിൽ, ടി. സ്തീശൻ, വി.കെ.രജീഷ്,എസ് ശ്രുതി ഇ. വി. ശ്രുതി എന്നിവർ സംസാരിച്ചു. യു.കെ ബാലൻ നന്ദി പറഞ്ഞു. വൈസ് പ്രസിഡൻ്റ് ടി.പി. പുരുഷു സ്വാഗതം പറഞ്ഞു.
Edachery Service Cooperative Bank donates wheelchair and airbed to A. Kanaran Memorial Trust











































