Oct 8, 2025 08:41 PM

എടച്ചേരി : ( nadapuram.truevisionnews.com ) ശബരി മലയിലെ സ്വർണ്ണം കവർച്ച ചെയ്ത സർക്കാരിനും ദേവസ്വം ബോർഡിനു മെതിരെ എടച്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രതിഷേധം നടത്തി . ബ്ലോക്ക് പ്രസിഡണ്ട് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു.

എം കെ. പ്രേം ദാസ് അധ്യക്ഷത വഹിച്ചു. കെ രമേശൻ, സി.പവിത്രൻ ,എം.സി മോഹനൻ , എം പി ശ്രീധരൻ , പി കെ. രാമചന്ദ്രൻ ,സത്യൻ പയോത്ത് ,അർജുൻ ശ്യം വടക്കയിൽ , , കെ സുമലത,അത്തോളി പ്രകാശൻ,എംസി വിജയൻ ,പി സെജീർ ,കെ ശ്രീധരൻ,കെ പി കുമാരൻ, വണ്ണാണ്ടി മുകുന്ദൻ, എം സി സുരേന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു.

Congress lights torch to protest Sabarimala issue

Next TV

Top Stories