നാദാപുരം ഗ്രാമ പഞ്ചായത്ത് വികസനം കേരളത്തിന് മാതൃക -മുനവ്വറലി ശിഹാബ് തങ്ങൾ

നാദാപുരം ഗ്രാമ പഞ്ചായത്ത് വികസനം കേരളത്തിന് മാതൃക -മുനവ്വറലി ശിഹാബ് തങ്ങൾ
Nov 9, 2025 02:05 PM | By Athira V

നാദാപുരം :(nadapuram.truevisionnews.com) നാദാപുരം ഗ്രാമ പഞ്ചായത്ത് യു ഡി എഫ് ഭരണ സമിതി നടത്തിയ വികസന നേട്ടങ്ങൾ കേരളത്തിന് മാതൃകയാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി നടത്തിയ വികസന ജാഥയുടെ സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുനയിരുന്നു അദ്ദേഹം . അഴിമതിയും സ്വജന പക്ഷ പാതവും ഇല്ലതെ ഭരണം നടത്തുക എന്നതാണ് യുഡിഎഫിന്റെ നയമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .

മുഹമ്മദ് ബംഗ്ലത്ത് അധ്യക്ഷത വഹിച്ചു .  ഷാഫി പറമ്പിൽ , കെ എം ഷാജി, കെ എം അഭിജിത്ത് എന്നിവർ പ്രഭാഷണം നടത്തി . സൂപ്പി നരിക്കാട്ടേരി , മോഹനൻ പാറക്കടവ് , എം പി സൂപ്പി , സജീവൻ വക്കീൽ , കെ എം രഘുനാഥ്‌ , വയലോളി അബ്ദുല്ല , സി കെ നാസർ , നിസാർ എടത്തിൽ , വി വി റിനീഷ് , അബ്ബാസ് കണേ ക്കൽ , അഖില മര്യാട്ട് , എം സി സുബൈർ , പി കെ ദാമു മാസ്റ്റർ , മണ്ടോടി ബഷീർ , എം കെ സഫീറ , എന്നിവർ സംസാരിച്ചു .

Nadapuram Grama Panchayat, Development March, Munavvarali Shihab Thangal

Next TV

Related Stories
സേവന പാതയിൽ മൂന്ന് പതിറ്റാണ്ട്;  ജലീൽ മാസ്റ്റർക്ക് എൻസിസിയുടെ ആദരവ്

Nov 9, 2025 07:32 PM

സേവന പാതയിൽ മൂന്ന് പതിറ്റാണ്ട്; ജലീൽ മാസ്റ്റർക്ക് എൻസിസിയുടെ ആദരവ്

ജലീൽ മാസ്റ്റർ, സാമൂഹിക സേവനം , പേരോട് എം ഐ എം ഹയർ സെക്കന്ററി സ്കൂൾ...

Read More >>
നാദാപുരത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഇതരസംസ്ഥാന യുവാവ് പിടിയിൽ

Nov 9, 2025 06:56 PM

നാദാപുരത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഇതരസംസ്ഥാന യുവാവ് പിടിയിൽ

നാദാപുരത്ത് നിരോധിത പുകയില ഉൽപ്പന്നം , ഇതരസംസ്ഥാന യുവാവ്...

Read More >>
നാദാപുരം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ചൊവ്വാഴ്ച തുടക്കം

Nov 9, 2025 05:15 PM

നാദാപുരം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ചൊവ്വാഴ്ച തുടക്കം

നാദാപുരം ഉപജില്ലാ സ്കൂൾ കലോത്സവം...

Read More >>
Top Stories










News Roundup






Entertainment News