Nov 9, 2025 10:22 AM

തൂണേരി : (nadapuram.truevisionnews.com) ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മുടവന്തേരി വെസ്റ്റിൽ മയ്യയി പുഴക്ക് കാളിയിൽ പള്ളിക്ക് സമീപം ഗ്രാമപഞ്ചായത്ത് കുളിക്കടവ് നിർമ്മിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുതാ സത്യൻ ഉദ്ഘാടനം ചെയ്തു .


വാർഡ് മെമ്പറും പഞ്ചായാത്ത് വൈസ് പ്രസിഡണ്ടുമായ വളപ്പിൽ കുഞ്ഞദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു . മെമ്പർ ഫൗസിയ സലിം എൻ സി,വാർഡ് വികസന സമിതി കൺവീനർ ഒ.എം മുസ്തഫ ,റംഷീന ഹാരിസ് സി.കെ , കുഞ്ഞബ്ദുല്ലഹാജി പുതിയോട്ടിൽ,നസീർ കൂടേൻ്റവട , അബ്ദുല്ല സി.കെ ,ഹമീദ് , അശ്രഫ് ,മഹമുദ് ഒതിയോത്ത് , അമ്മദ് , അലി എന്നിവർ പ്രസംഗിച്ചു.

Inauguration Kaliyilkadavu Thuneri

Next TV

Top Stories