ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) ഇരിങ്ങണ്ണൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങണ്ണൂർ ടൗണിൽ വയലാർ സ്മൃതി സന്ധ്യ സംഘടിപ്പിച്ചു.
വയലാർ അനുസ്മരണവും ഗാനാലാപനവും നടന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് പി എം നാണു ഉദ്ഘാടനം ചെയ്തു. കെ രാജൻ അധ്യക്ഷനായിരുന്നു.
കെ അശോകൻ അനുസ്മരണ പ്രഭാഷണം നടത്തി. ടി പി പുരുഷു, കെ രാജിവൻ,ടി.കെ പ്രജീഷ് എന്നിവർ സംസാരിച്ചു .
Vayalar memorial service held in Iringannoor




































.jpg)





