വളയം: ( nadapuram.truevisionnews.com) കെഎസ്എസ്പിയും വളയം പഞ്ചായത്ത് കുടുംബ സംഗമം ഞായറാഴ്ച്ച വളയം ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വളയംഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രദീഷ് കെ. പി. ഉദ്‌ഘാടനം നിർവ്വഹിച്ചു.യൂണിറ്റ് പ്രസിഡണ്ട്. സുരേന്ദ്രൻ മംഗലശ്ശേരി അധ്യക്ഷം വഹിച്ചു. രാജാഗോപാലൻ കാരപ്പറ്റ മുഖ്യ പ്രഭാഷണം നടത്തി.
സ്റ്റേറ്റ് കൗൺസിലർ പി.കെ സുജാത ടീച്ചർ കൈത്താങ്ങ് വിതരണം ചെയ്തു. ജില്ലാതലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിനി സി. ശ്രീലക്ഷ്മിയേ ബ്ലോക്ക് സെക്രെട്ടറി കെഹേമചന്ദ്രൻ മാസ്റ്റർ അനുമോദിച്ചു. സി.എഛ്. ശങ്കരൻ മാസ്റ്റർ,എൻ. പി കണ്ണൻ മാസ്റ്റർ, കെ. ചന്ദ്രി ടീച്ചർ, പി. ഇ. ലീല ടീച്ചർ, വി. രാധാകൃഷ്ണൻ, എന്നിവർ പ്രസംഗിച്ചു.
ലീലാമ്മ ടി.കെ, സുജാത കെ., സി. വത്സരാജ്, എൻ. കെ വാസു മാസ്റ്റർ,മുതലാവർ ഗാനങ്ങൾ അവതരിപ്പിച്ചു. യൂണിറ്റ് സെക്രെട്ടറി. എൻ. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, സ്വാഗതവും, ട്രഷറർ പി.കെ ചന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
Family reunion, Valayam Panchayat, KSSP




































.jpg)





