നാദാപുരം: (nadapuram.truevisionnews.com) നാദാപുരം ഉപജില്ലാ കലോത്സവത്തിൻ്റെ എല്ലാ വേദികളിലും കുടിവെള്ളം എത്തിച്ച് നാദാപുരം അർബൻ ബാങ്ക് മാതൃകയായി.
ബാങ്ക്‌ചെയർമാൻ എം കെ അഷറഫ് വെൽഫെയർ കമ്മിറ്റി കൺവീനർ കെ ബിമലിന് വാട്ടർ ജാർ കൈമാറി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി എച്ച് സനൂപ്, സ്കൂൾ മാനേജർ ബംഗളത്ത് മുഹമ്മദ്, ജനറൽ കൺവീനർ സി കെ അബ്ദുൽ ഗഫൂർ വിവിധ സബ് കമ്മിറ്റി കൺവീനർമാർ മറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
Nadapuram Urban Bank, Nadapuram Upazila Arts Festival









































