നാദാപുരം: (nadapuram.truevisionnews.com) നാദാപുരം വാണിമേലിൽ തെരുവ് നായ ആക്രമണം. മൂന്ന് കുട്ടികള്‍ക്ക് പരിക്ക്. വാണിമേല്‍ ഭൂമിവാതുക്കലിലെ പുത്തംപുരയില്‍ മുഹമ്മദ് സിഹാം(12), വാണിമേല്‍ വില്ലേജ് ഓഫീസിന് സമീപം താമസിക്കുന്ന മടോംപൊയില്‍ ഷയാന്‍ മുഹമ്മദ്(8), സഹോദരന്‍ ഹൈസം മുഹമ്മദ് (3) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഷയാന്‍ മുഹമ്മദിനും സഹോദരന്‍ ഹൈസം മുഹമ്മദിനും വീട്ടുമുറ്റത്തു വെച്ചും മുഹമ്മദ് സിഹാമിന് സമീപത്തെ ഗ്രൗണ്ടില്‍ നിന്ന് കളി കഴിഞ്ഞ് മടങ്ങുന്നതിനിടെയുമാണ് കടിയേറ്റത്.
Stray dog attack, Nadapuram













































