നാദാപുരം : (nadapuram.truevisionnews.com) നാദാപുരം വളയത്ത് ഹണിട്രാപ്പ് കേസിലെ പ്രതി എംഡിഎംഎയുമായി അറസ്റ്റിൽ. വളയം ജാതിയേരി സ്വദേശി മാന്താറ്റിൽ അജ്‌മലാണ് (30) അറസ്റ്റിലായത്.
വടകര ചോമ്പാല പോലീസ് അജ്മലിനെതിരെ ഹണി ട്രാപ്പ് കേസിൽ അന്വേഷണം നടത്തുന്നതിനിടെയാണ് കഴിഞ്ഞ ദിവസം വളയത്ത് വെച്ച് ലഹരി മരുന്ന് പിടികൂടിയത്.
അജ്‌മൽ താമസിക്കുന്ന മാന്താറ്റിൽ വീട്ടിൽ നാദാപുരം ഡിവൈഎസ്പിയുടെ സ്ക്വാഡും വളയം പോലീസും നടത്തിയ പരിശോധനയിലാണ് കിടപ്പ് മുറിയിൽ കിടക്കക്ക് അടിയിലായി പോയന്റ് 610 ഗ്രാം എംഡിഎംഎ വിൽപ്പനക്കായി സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യു.
MDMA under the bed, in the ring, accused in the honeytrap case arrested with MDMA































.jpeg)





