അഹമ്മദ് പുന്നക്കൽ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

അഹമ്മദ് പുന്നക്കൽ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും
Nov 19, 2025 03:11 PM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) ചെക്യാട് ഗ്രാമപഞ്ചായത്തിലെ പാറക്കടവ് ടൗൺ ഉൾപ്പെടുന്ന പതിനേഴാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന കോഴിക്കോട് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

പഞ്ചായത്ത് വരണാധികാരിയുടെ മുമ്പാകെ രാവിലെ 10 മണിക്ക് പത്രിക നൽകും. ചെക്കിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായും പിന്നീട് ജില്ലാ പഞ്ചായത്ത് അംഗമായും സേവനം അനുഷ്ഠിച്ച് ജനക്ഷേമ പ്രവർത്തനങ്ങൾക്ക് പരിചിതനായ പുന്നക്കൽ, ആരംഭത്തിൽ ഈ തവണ മത്സരരംഗത്ത് നിന്ന് മാറിനിൽക്കാനുള്ള തീരുമാനം എടുത്തിരുന്നെങ്കിലും, ചെക്യാട്ടിലെ പാർട്ടി പ്രവർത്തകരുടെ ആവശ്യം മുന്നിൽക്കണ്ടാണ് വീണ്ടും മത്സരിക്കാൻ സമ്മതിച്ചത്.

പ്രാദേശിക വികസനത്തിന് നിർണായകമായിടത്ത് പുന്നക്കലിന്റെ സാന്നിധ്യം അനിവാര്യമാണെന്ന് പാർട്ടി കണക്കുകൂട്ടുന്നു.

Kozhikode District Convener, Chekyad Grama Panchayat

Next TV

Related Stories
വാണിമേൽ പതിനേഴാം വാർഡിൽ അഷ്റഫ് കൊറ്റാലയ്ക്ക് യുഡിഎഫ് പരിഗണന

Nov 19, 2025 04:13 PM

വാണിമേൽ പതിനേഴാം വാർഡിൽ അഷ്റഫ് കൊറ്റാലയ്ക്ക് യുഡിഎഫ് പരിഗണന

വാണിമേൽ,ഐക്യ ജനാധിപത്യ മുന്നണി,പഞ്ചായത്ത് ലീഗ് ജനറൽ...

Read More >>
 തൂണേരി ബ്ലോക്ക് പിടിക്കാനുള്ള യുഡിഎഫിന്റെ നീക്കങ്ങൾ ശക്തം; സൂപ്പി നരിക്കാട്ടേരിയും പി.ഷാഹിനയും രംഗത്ത്

Nov 19, 2025 02:46 PM

തൂണേരി ബ്ലോക്ക് പിടിക്കാനുള്ള യുഡിഎഫിന്റെ നീക്കങ്ങൾ ശക്തം; സൂപ്പി നരിക്കാട്ടേരിയും പി.ഷാഹിനയും രംഗത്ത്

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്, നാദാപുരം നിയോജകമണ്ഡലം ,മുസ്ലിം...

Read More >>
സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിൽ തർക്കം; ഭാരവാഹികൾ രാജി സമർപ്പിച്ചു

Nov 19, 2025 02:20 PM

സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിൽ തർക്കം; ഭാരവാഹികൾ രാജി സമർപ്പിച്ചു

എടച്ചേരി പഞ്ചായത്ത്, എടച്ചേരി ടൗൺ ശാഖാ കമ്മിറ്റി...

Read More >>
Top Stories

Entertainment News