നാദാപുരം:( nadapuram.truevisionnews.com) കുമ്മകോട് ശ്രീനാരായണ ഗുരു അയ്യപ്പഭജനമഠത്തിന്റെ രജതജുബിലി ആഘോഷത്തിന്റ് ഭാഗമായി 30 വരെ നടക്കുന്ന മാനവമൈത്രി ജനകീയചന്ത നാദാപുരം സബ് ഇൻസ്പെക്ടർ കെ ശരത് ഉദ്ഘാടനംചെയ്തു.
ചെയർമാൻ കെ വി ഗോപാലൻ അധ്യക്ഷനായി. അഡ്വ. കെ എം രഘുനാഥ്, ടി ലീന, റോഷ്‌ന പിലാക്കാട്ട്, പി കെ പ്രദീപൻ, കെ പി ശ്രീധരൻ, എസ് എം അഷ്റഫ്, എസ്പെസ്ഐ ആഷിഖ്, കെ സി കണ്ണൻ, കെ കെ രഞ്ജിത്ത് കല്ലാച്ചി, കെ കെ രമേഷ്, എം കെ ബാബു, രൂപേഷ്, സി പി സനീഷ് എന്നിവർ സംസാരിച്ചു.
Rajat Jubilee, Inspector K Saratsab











































