പുറമേരി: ( nadapuram.truevisionnews.com) കുനിങ്ങാട് വടക്കേടത്തു കണ്ടിയിൽ സരള 62വയസ്സ് അന്തരിച്ചു. ഭർത്താവ്. തിരിക്കോത്ത് ശ്രീധരൻ മാസ്റ്റർ (റിട്ട. ടീച്ചർ കക്കംവെള്ളി എൽ പി സ്കൂൾ ).
മക്കൾ. ഷമിന (സിപിഐഎം മൊകേരി സൗത്ത് ബ്രാഞ്ച് അംഗം. എൽ ഐ സി ഏജന്റ് ) ഷൈജിത്ത് (ജനസേവനകേന്ദ്രം. പുറമേരി ). മരുമക്കൾ. സുധിർപ്രകാശ് (വട്ടോളി ) ലിജില (മാഹി )
vadakkedatthu kandiyil Sarala passes away











































