നാദാപുരം :(https://nadapuram.truevisionnews.com/) തുണേരി ബ്ലോക്ക് ഇരിങ്ങണ്ണൂർ ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി എം സി . മോഹനൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷനും മേഖലാ യു ഡിഎഫ് കമ്മിറ്റി ഓഫീസും ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു. ആർടി ഉസ്മാൻ അധ്യക്ഷത വഹിച്ചു.
എം കെ. പ്രേംദാസ് ,എംപി ശ്രീധരൻ ,കെ രമേശൻ , കെ പി .സലിന , പി കെ. അഷറഫ് , പി സുമലത , അർജുൻ ശ്യം വടക്കയിൽ , ഇ.കെ. അബുബക്കർ , കോവുക്കൽ മുഹമ്മദ് , എംസി വിജയൻ, എൻ.കെ കുഞ്ഞിരാമൻ, അഖിലേഷ് വരയത്ത് , ബ്ലോക്ക് ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി എം സി മോഹനൻ സംസാരിച്ചു.
UDF opens regional committee office in Iringannoor


































.jpeg)







