ആയഞ്ചേരി:( vatatakara.truevisionnews.com) ആത്മാഭിമാനമുള്ള സിപിഎം സഖാക്കൾ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ടുചെയ്യുമെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു. ഭരണ വൈകല്യങ്ങൾ പരസ്യമായി പറയാൻ കഴിയാത്തവർ ബാലറ്റിലൂടെ പ്രതിഷേധിക്കുമെന്നും പറഞ്ഞു.
ആയഞ്ചേരിയിൽ ത്രിതല പഞ്ചായത്തുകളിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥികൾ നടത്തിയ റോഡ് ഷോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ. സി.എം അഹമ്മദ് മൗലവി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പാറക്കൽ അബ്ദുല്ല, ഐ.രാജൻ എന്നിവർ സംസാരിച്ചു.
UDF, CPM, local elections, Shafi Parambil



































.jpeg)






