തൂണേരി: [nadapuram.truevisionnews.com] ഭരണം വീണ്ടെടുക്കുമെന്ന വിജയ പ്രഖ്യാപനവുമായി ഇടതുമുന്നണി. തൂണേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി സിപിഐ[എം] സംസ്ഥാന കമ്മറ്റി അംഗം പി.മോഹനൻ ഉദ്ഘാടനം ചെയ്തു. പി എം നാണു അധ്യക്ഷനായി.
മനയത്ത് ചന്ദ്രൻ, ശ്രീജിത്ത് മുടപ്പിലായി,സമദ് നരിപ്പറ്റ, നെല്ലിയേരി ബാലൻ,വിമൽ കുമാർ കണ്ണങ്കൈ സ്ഥാനാർത്ഥികളായ കനവത്ത് രവി,എം പിംഅനിത, സുരേന്ദ്രൻ തൂണേരി,ജെറിൻ തൂണേരി എന്നിവർ സംസാരിച്ചു.സി കെ അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു.
LDF Panchayat election rally


































.png)
_(24).jpeg)






