എടച്ചേരി: [nadapuram.truevisionnews.com] എടച്ചേരി പഞ്ചായത്തിലെ രണ്ടാം വാർഡിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നു. കടുത്തപോരാട്ടങ്ങൾക്കൊടുവിൽ വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ഷിങ്ക പി.കെ 295 വോട്ടിന് വിജയിച്ചു.
യുഡിഎഫ്. സ്വതന്ത്ര സ്ഥാനാർഥി തങ്കമണിയെയാണ് പരായാജയപ്പെടുത്തിയത്.
Local elections, election results












































.jpeg)