#Latest News #Thaniyulla Paramba #Kaniyam Kandi Mukku #Road Inaugurated
നാദാപുരം: നാദാപുരം ഗ്രാമ പഞ്ചായത്തിലെ താനിയുള്ള പറമ്പ് കണിയാം കണ്ടി മുക്ക് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാം കുനി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഉമേഷ് പെരുവങ്കര അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: കെ.എം രഘുനാഥ്, വികസന കാര്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൻ കെ റംല ടീച്ചർ മെമ്പർമാരായ കെ.എം അഷ്റഫ്, സി.വി. ഇബ്രാഹിം,വാർഡ് കൺവീനർ സജീതകുമാരി , എൻ പി ബാലൻ, ഹരിദാസൻ, കുഞ്ഞിരാമൻ വി.പി, ഷംസുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.
Content Highlight: Thaniyulla Paramba - Kaniyam Kandi Mukku road inaugurated
#Latest News #Thaniyulla Paramba #Kaniyam Kandi Mukku #Road Inaugurated














































