വാണിമേൽ:[nadapuram.truevisionnews.com] തൂണേരി ബ്ലോക്ക് പഞ്ചായത്ത് വാണിമേൽ ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി വിനില സത്യന് 5500 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഉജ്ജ്വല വിജയം. എൽഡിഎഫ് സ്ഥാനാർഥി ബി രഞ്ജിത്തിനെ 7258 വോട്ടുകൾ നേടി വൻ ഭൂരിപക്ഷത്തിൽ പരാചയപ്പെടുത്തിയാണ് വിനില സത്യൻ വിജയിച്ചത്.1763 വോട്ടുകളാണ് രഞ്ജിത്തിന് ലഭിച്ചത്. വിജയത്തിന് സഹായിച്ച മുഴുവൻ പേർക്കും തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ നൗഷാദ് എംകെ അഭിനന്ദനം അറിയിച്ചു.
UDF candidate wins resounding victory in Thuneri Vanimel division











































.jpeg)