നാദാപുരം : ( https://nadapuram.truevisionnews.com/) പതിറ്റാണ്ടുകളായി ഇടതുപക്ഷ ഭരണം തുടരുന്ന എടച്ചേരി പഞ്ചായത്ത് ഇടതു കോട്ട തന്നെ. എടച്ചേരി ഗ്രാമ പഞ്ചായത്ത് ഭരണം ഇടതുപക്ഷം തുടരും. എടച്ചേരി പത്താംവാർഡ് എൽ ഡി എഫ് സ്ഥാനാർഥി യു ടി കെ വിജിന യു ഡി എഫിൽ നിന്നും സീറ്റ് പിടിച്ചെടുത്തു.
1, 2 , 3, 5, 6, 7, 8, 9, 10, 11, 12, 13, 14, 15, വാർഡുകളിൽ എൽ ഡി എഫ് വിജയിച്ചു. ഗ്രാമപഞ്ചായത്തിൽ രണ്ടിടത്ത് മാത്രമാണ് യു ഡി എഫിന് സീറ്റ് ഉറപ്പിക്കാൻ സാധിച്ചിട്ടുള്ളു.
Local body elections, vote counting results, Left rule to continue in Edacheri











































.jpeg)