പുറമേരി: [nadapuram.truevisionnews.com]കാൽ നൂറ്റാണ്ട് നീണ്ടുനിന്ന ഇടതുപക്ഷ ഭരണം തിരിച്ചുപിടിച്ചാണ് പുറമേരിയിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടിയത്. പുറമേരിയിൽ സിപിഎംന്റെ കുത്തക സീറ്റുകൾ അടിപതറുന്ന കാഴ്ചയാണ് കണ്ടത്. കനത്ത പരാജയമാണ് പലയിടത്തും സംഭവിച്ചത്. നേരിയ അമ്പതിൽ താഴെ വോട്ടുകൾക്ക് മൂന്ന് സീറ്റുകൾ പുറമേരിയിൽ ഇടതുപക്ഷത്തിന് നഷ്ടമായിട്ടുണ്ട്. വാണിമേലിൽ യുഡിഎഫിൽ നിന്ന് എൽഡിഎഫ് ഭരണം തിരിച്ചുപിടിച്ചപ്പോൾ പുറമേരിയിൽ എൽഡിഎഫിൽ നിന്ന് യുഡിഎഫ് ഭരണം നേടിയത് കനത്ത ആഘാതമായി.
UDF in the outer ring after ruling for a quarter of a century











































.jpeg)