തൂണേരി:[nadapuram.truevisionnews.com] തൂണേരി ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫ് ഭരണം തുടരും. 15 സീറ്റുകളിൽ എട്ടിടത്ത് എൽഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. ഏഴിടത്ത് യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. പുറമേരിയിലെ എൽഡിഎഫ് അനുകൂല ഫലമാണ് തൂണേരി ബ്ലോക്ക് പഞ്ചായത്തിന്റെ എൽഡിഎഫ് ഭരണ തുടർച്ചയ്ക്ക് കാരണമായത്. അൻപതിൽ താഴെ വോട്ടിനാണ് എൽഡിഎഫ് സ്ഥാനാർഥി രമ മടപ്പള്ളിയാണ് പുറമേരിയിൽ നിന്നും വിജയിച്ചിട്ടുള്ളത്.
LDF to retain Tirunelveli division; LDF will continue to rule in Thuneri











































.jpeg)