Dec 13, 2025 07:45 PM

നാദാപുരം : (nadapuram.truevisionnews.com) കമ്മ്യൂണിസ്റ്റ് നേതാക്കൾ പിറന്ന മണ്ണ് ഇടതുപക്ഷത്തിന്റെ കോട്ട തന്നെ. പതിറ്റാണ്ടുകളായി തുടരുന്ന ഇടതുപക്ഷ ഭരണത്തിന് കൂടുതൽ കരുത്ത്. എടച്ചേരിയിൽ എൽഡിഫിന് ഭരണത്തുടർച്ച. 18-ൽ പതിനാലിടത്തും എൽഡിഫ് സ്ഥാനാർത്ഥികൾക്ക് വിജയം.

എടച്ചേരി ഗ്രാമപഞ്ചായത്ത്

ആകെ വാര്‍ഡുകള്‍ 18

യുഡിഎഫ് 4

എല്‍ഡിഎഫ് 14

01 കായപ്പനിച്ചി- അനീഷ കെ പി (എൽഡിഎഫ്)- 672 (411)

02 ഇരിങ്ങണ്ണൂര്‍ വെസ്റ്റ്- ഷിങ്ക പി കെ (എൽഡിഎഫ്)- 714 (419)

03 ഇരിങ്ങണ്ണൂര്‍ നോര്‍ത്ത്- പ്രകാശൻ (എൽഡിഎഫ്)- 643 (354)

04 ഇരിങ്ങണ്ണൂര്‍- സലീന കെ പി (യുഡിഎഫ്)- 640 (336)

05 ഇരിങ്ങണ്ണൂര്‍ ഹൈസ്‌കൂള്‍- എ ഡാനിയ (എൽഡിഎഫ്)- 586 (310)

06 കോട്ടേമ്പ്രം- രജീഷ് ആക്കരോൽ (എൽഡിഎഫ്)- 523 (338)

07 കച്ചേരി- ടി കെ രഞ്ജിത്ത് കുമാർ (എൽഡിഎഫ്)-759 (172)

08 എടച്ചേരി നോര്‍ത്ത്- ടി വി ഗോപാലൻ മാസ്റ്റർ (എൽഡിഎഫ്)- 664 (347)

09 ചുണ്ടയില്‍- ശ്രീജ എം വി (എൽഡിഎഫ്)-540 (369)

10 ആലിശ്ശേരി- വിജിന യു ടി കെ (എൽഡിഎഫ്)-549 (499)

11 തലായി നോര്‍ത്ത്- സതീശൻ ഒന്തത്ത് (എൽഡിഎഫ്)-508 (443)

12 തലായി- രാമചന്ദ്രൻ പുതിയോട്ടിൽ (എൽഡിഎഫ്)- 556 (390)

13 നരിക്കുന്ന്- സുനില എം പി (എൽഡിഎഫ്)-549 (359)

14 കളിയാംവെള്ളി- ബാബു (മോട്ടി ടി കെ) (യുഡിഎഫ്)- 578 (497)

15 കാക്കന്നൂര്‍- നിമിഷ പാറോൽ (എൽഡിഎഫ്)- 606 (564)

16 പുതിയങ്ങാടി- ശരീഫ (യുഡിഎഫ്)- 698 (150)

17 എടച്ചേരി സെന്റര്‍- ശാഫി തറമ്മൽ (യുഡിഎഫ്)- 673 (395)

18 തുരുത്തി- അശ്വിനി കെ പി (എൽഡിഎഫ്)- 726 (202)



The red flag is flying high Edacherry is the LDF stronghold local body election winners and the votes they received

Next TV

Top Stories










News Roundup