പുറമേരി : ( https://nadapuram.truevisionnews.com/ ) കടത്തനാട്ടിലെ ഇടത് കോവിലകത്ത് സി പി ഐ എമ്മിനെ ഞെട്ടിച്ച് തെരഞ്ഞെടുപ്പ് ഫലം. ചരിത്രമുന്നേറ്റമായി പുറമേരി ഗ്രാമ പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തു. പത്തൊമ്പത് വാർഡുകളിൽ പന്ത്രണ്ടിടത്ത് യു ഡി എഫ് വിജയിച്ചു. ഏഴ് സീറ്റുകളിൽ മാത്രമാണ് എൽ ഡി എഫ് വിജയിച്ചത്.
(വാര്‍ഡ്, സ്ഥാനാര്‍ഥി, ലഭിച്ച വോട്ട്, തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥിയുടെ വോട്ട് എന്ന ക്രമത്തില്‍)
പുറമേരി ഗ്രാമപഞ്ചായത്ത്
ആകെ വാര്‍ഡുകള്‍ 19
യുഡിഎഫ് 12
എല്‍ഡിഎഫ് 7
01 വാട്ടര്‍ സൈറ്റ്- ബീന കല്ലിൽ (യുഡിഎഫ്)- 517 (482)
02 ഹൈസ്‌കൂള്‍- സജീവൻ മാസ്റ്റർ കുവേരി (എൽഡിഎഫ്)- 452 (376)
03 പുറമേരി പോസ്റ്റ് ഓഫീസ്- മഠത്തിൽ ഷംസു (യുഡിഎഫ്)-570 (313)
04 പുറമേരിതെരു- അജയൻ പുതിയോട്ടിൽ (യുഡിഎഫ്)- 516 (437)
05 വിലാതപുരം- ലിബിഷ പനമ്പ്ര (യുഡിഎഫ്)- 668 (464)
06 വിലാതപുരം സബ് സെന്റര്‍- സുധീഷ് ടി (എൽഡിഎഫ്)-653 (631)
07 എളയിടം- അലിമത്ത് നീലഞ്ചേരി കണ്ടി (യുഡിഎഫ്)-583 (524)
08 വട്ടപ്പൊയില്‍- നാണു പുളിയനാണ്ടിയിൽ (യുഡിഎഫ്)-812 (415)
09 നടേമ്മല്‍- പി ശ്രീലത (യുഡിഎഫ്)-611 (559)
10 നടക്കുമീത്തല്‍- ജിഷി കെ (എൽഡിഎഫ്)-565 (409)
11 ഹരിതവയല്‍- സുരേഷ് കൂടത്താംങ്കണ്ടി (എൽഡിഎഫ്)-655 (378)
12 പെരുമുണ്ടച്ചേരി- സുനിത സുമാലയം (എൽഡിഎഫ്)-692 (359)
13 കല്ലുംപുറം- ജല്‍ഷി എൻ കെ (യുഡിഎഫ്)-638 (551)
14 പിരകിന്‍ കാട്- സുധാകരൻ നടുക്കണ്ടിയിൽ (എൽഡിഎഫ്)-563 (545)
15 കുനിങ്ങാട്- കെ എം സമീർ മാസ്റ്റർ (യുഡിഎഫ്)-668 (406)
16 ആറാം വെള്ളി- ഷാഹിന പി കെ (യുഡിഎഫ്)-681 (392)
17 മുതുവാടത്തൂര്‍- സബീദ കേളോത്ത് (യുഡിഎഫ്)-583 (560)
18 നിടിയപാറ- ഷിജി എം വി (യുഡിഎഫ്)-515 (481)
19 കോവിലകം- സുരേഷ് ബാബു പി (എൽഡിഎഫ്)-492 (296)
Historic victory for UDF in the out-of-state elections















































.jpeg)