വടകരയിൽ വീണ്ടും സ്വകാര്യ ബസ് അപകടം; യുവാവിന് ഗുരുതര പരിക്ക്

 വടകരയിൽ വീണ്ടും സ്വകാര്യ ബസ് അപകടം; യുവാവിന് ഗുരുതര പരിക്ക്
Dec 22, 2025 04:09 PM | By Krishnapriya S R

വടകര : [vatakara.truevisionnews.com] വടകരയിൽ വീണ്ടും സ്വകാര്യ ബസ് അപകടം. കോഴിക്കോട്–കണ്ണൂർ ദേശീയപാതയിലെ പാലോളിപ്പാലം ഭാഗത്ത് സ്വകാര്യ ബസും സ്കൂട്ടറും തമ്മിൽ ഉണ്ടായ കൂട്ടിയിടിയിൽ കുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു അപകടം. ഇരിങ്ങൽ സ്വദേശികളായ സ്കൂട്ടർ യാത്രികർക്കാണ് പരിക്കേറ്റത്. കണ്ണൂർ–കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ‘മൊഹബത്ത്’ ബസ് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നതിനിടെയാണ് സ്കൂട്ടറുമായി കൂട്ടിയിടിച്ചത്.

ഇടിയുടെ ശക്തിയിൽ സ്കൂട്ടർ ബസിനടിയിൽ അകപ്പെടുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Private bus accident, serious injury,new

Next TV

Related Stories
അപകടം വിളിപ്പാടകലെ...; ജന്മദിന ആഘോഷത്തിനിടെ കത്തിച്ച പടക്കത്തിൽ നിന്ന് വീട്ടു പറമ്പിലുള്ള തെങ്ങിന് തീപിടിച്ചു

Dec 22, 2025 11:28 PM

അപകടം വിളിപ്പാടകലെ...; ജന്മദിന ആഘോഷത്തിനിടെ കത്തിച്ച പടക്കത്തിൽ നിന്ന് വീട്ടു പറമ്പിലുള്ള തെങ്ങിന് തീപിടിച്ചു

ജന്മദിന ആഘോഷത്തിനിടെ കത്തിച്ച പടക്കത്തിൽ നിന്ന് വീട്ടു പറമ്പിലുള്ള തെങ്ങിന്...

Read More >>
'15 രാജ്യങ്ങൾ, ആയിരം കാഴ്ചകൾ' ; അന്താരാഷ്ട്ര കലാ കരകൗശല മേളയ്ക്ക് നാളെ വടകരയിൽ തുടക്കമാവും

Dec 22, 2025 05:12 PM

'15 രാജ്യങ്ങൾ, ആയിരം കാഴ്ചകൾ' ; അന്താരാഷ്ട്ര കലാ കരകൗശല മേളയ്ക്ക് നാളെ വടകരയിൽ തുടക്കമാവും

സർഗാലയ , അന്താരാഷ്ട്ര കലാ കരകൗശല മേള, നാളെ വടകരയിൽ തുടക്കമാവും...

Read More >>
 ട്രേഡ് ഫെസ്റ്റ്; ഘോഷയാത്രയോടെ വിളംബരം  ഉദ്ഘാടനം നിർവ്വഹിച്ച് എംഎൽഎ  കെ.പി കുഞ്ഞമ്മദ് കുട്ടി

Dec 22, 2025 04:14 PM

ട്രേഡ് ഫെസ്റ്റ്; ഘോഷയാത്രയോടെ വിളംബരം ഉദ്ഘാടനം നിർവ്വഹിച്ച് എംഎൽഎ കെ.പി കുഞ്ഞമ്മദ് കുട്ടി

ഘോഷയാത്രയോടെ വിളംബരം ഉദ്ഘാടനം നിർവ്വഹിച്ച് എംഎൽഎ കെ.പി കുഞ്ഞമ്മദ് കുട്ടി...

Read More >>
ഓർമ്മകൾ പങ്കുവെച്ച്; ശ്രീനിവാസന്റെ നിര്യാണത്തിൽ അനുശോചിച്ച് ഹരിതാമൃതം

Dec 22, 2025 12:52 PM

ഓർമ്മകൾ പങ്കുവെച്ച്; ശ്രീനിവാസന്റെ നിര്യാണത്തിൽ അനുശോചിച്ച് ഹരിതാമൃതം

ശ്രീനിവാസന്റെ നിര്യാണത്തിൽ അനുശോചിച്ച്...

Read More >>
Top Stories

News Roundup

Entertainment News