നാദാപുരം : ( https://nadapuram.truevisionnews.com/ ) പാലക്കാട് വാളയാർ നടന്ന ആൾക്കൂട്ട വിചാരണ കൊലയിൽ പ്രതിഷേധവുമായി എസ്ഡിപിഐ .
ദളിത് യുവാവ് രാമനാരായണനെന്ന അതിഥി തൊഴിലാളിയെ ആൾക്കൂട്ട വിചാരണയിൽ കൊലപ്പെടുത്തിയതിലാണ് എസ്ഡിപിഐ നാദാപുരം മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.
മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം തലായി ജോയിൻ സെക്രട്ടറി മുക്താർ മണ്ഡലം കമ്മിറ്റി അംഗങ്ങൾ സി കെ സുബൈർ, അയ്യൂബ്, മുഹമ്മദ് റമീസ് എന്നിവർ നേതൃത്വം നൽകി
SDPI protests against the murder of a youth in Walayar



































_(14).jpeg)









