വളയം: ( https://nadapuram.truevisionnews.com/ ) വാഹനാപകടത്തെ തുടർന്ന് ആറു മാസത്തോളമായി അബോധാവസ്ഥയിലായിരുന്നയാൾ മരിച്ചു.
ദീർഘ കാലം വളയത്തെ വ്യാപാരിയായിരുന്ന തട്ടോറയിൽ അബൂബക്കർ (67) ആണ് മരിച്ചത്.
പിതാവ്: പരേതനായ തട്ടോറയിൽ മൊയ്‌ദു മുസ്‌ലിയാർ.
ഭാര്യ:കുഞ്ഞിപ്പാത്തു. മക്കൾ: റിയാസ് (ഖത്തർ), റുഖിയ്യ, റാഹില.
മരുമക്കൾ: നസീർ ചെക്യാട്, ഇജാസ് മുടവന്തേരി, അർശിന തെരുവൻപറമ്പ്.
സഹോരങ്ങൾ: അമ്മദ്, ബിയ്യാത്തു, കദീശ, അയിശു ,പരേതരായ കുഞ്ഞബ്ദുല്ല, കുഞ്ഞാമി, പാത്തു.
Car accident, unconscious from injuries, death





































