പുനത്തിക്കണ്ടി ഹമീദ് അന്തരിച്ചു

 പുനത്തിക്കണ്ടി ഹമീദ് അന്തരിച്ചു
Dec 24, 2025 02:07 PM | By Krishnapriya S R

നാദാപുരം: [nadapuram.truevisionnews.com]  തെരുവമ്പറമ്പ് സബ് സ്റ്റേഷന് സമീപം താമസിക്കുന്ന പുനത്തിക്കണ്ടി ഹമീദ് ഹൃദയാഘാതത്തെ തുടർന്ന് (62) അന്തരിച്ചു. ദീർഘകാലം ദുബായിൽ ഫ്രൂട്ട് ബിസിനസായിരുന്നു.

പിതാവ്പ:രേതനായ ഇബ്രാഹിം ഹാജി, മാതാവ് :ബിയ്യാത്തു. ഭാര്യ: മൈമൂനത്ത് പാറോള്ളതിൽ ചെറുമോത്ത്. മക്കൾ: ശംസീർ, അഫ്സൽ, ശാമിൽ, അസ്മിന. മരുമക്കൾ: ശംസീർ പാടാച്ചേരി, ഷംന പഴേപീടിക, മുബഷിറ വളയം.

സഹോദരങ്ങൾ: അസീസ്, ജലീൽ, ജസീർ, ജമീല, സൗദ, ശമീന, പരേതനായ പുനത്തിക്കണ്ടി മൊയ്‌ദു. ഖബറടക്കം ഇന്ന് വൈകുന്നേരം 4.30 ന് ചിയ്യൂർ ജുമാ മസ്ജിദിൽ.

Punathikandi Hameed passes away

Next TV

Related Stories
കളരിച്ചാലിൽ ചാത്തു അന്തരിച്ചു

Dec 23, 2025 09:38 PM

കളരിച്ചാലിൽ ചാത്തു അന്തരിച്ചു

കളരിച്ചാലിൽ ചാത്തു...

Read More >>
ഉമ്മത്തൂരിലെ കല്ലിൽ പോക്കർ ഹാജി(90) അന്തരിച്ചു

Dec 23, 2025 02:20 PM

ഉമ്മത്തൂരിലെ കല്ലിൽ പോക്കർ ഹാജി(90) അന്തരിച്ചു

പോക്കർ ഹാജി അന്തരിച്ചു...

Read More >>
മുണ്ട്യോട്ട് മറിയം ഹജ്ജുമ്മ അന്തരിച്ചു

Dec 23, 2025 09:43 AM

മുണ്ട്യോട്ട് മറിയം ഹജ്ജുമ്മ അന്തരിച്ചു

മുണ്ട്യോട്ട് മറിയം ഹജ്ജുമ്മ...

Read More >>
 ഭൂമിവാതുക്കൽ ആത്തുട്ടാംകണ്ടി അബ്ദുറഹ്മാൻ അന്തരിച്ചു

Dec 22, 2025 10:20 PM

ഭൂമിവാതുക്കൽ ആത്തുട്ടാംകണ്ടി അബ്ദുറഹ്മാൻ അന്തരിച്ചു

ആത്തുട്ടാംകണ്ടി അബ്ദുറഹ്മാൻ...

Read More >>
കുനിയിൽ കുമാരൻ അന്തരിച്ചു

Dec 22, 2025 09:55 PM

കുനിയിൽ കുമാരൻ അന്തരിച്ചു

കുനിയിൽ കുമാരൻ...

Read More >>
Top Stories










News Roundup