ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം; മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം; മികവോടെ ജനതാഹോസ്പിറ്റൽ
Dec 25, 2025 10:20 AM | By Krishnapriya S R

വടകര: [nadapuram.truevisionnews.com] കടത്തനാടിന് പതിറ്റാണ്ടുകളായി കരുതലിൻ്റെയും ആശ്വാസത്തിൻ്റേയും കരസ്പർശം നൽകിയ ജനതാ ഹോസ്പിറ്റൽ മികവോടെ മുന്നോട്ട്. പ്രമേഹ ചികിത്സാരംഗത്ത് സവിശേഷമായ ശ്രദ്ധയാണ് ജനതാ ഹോസ്പിറ്റൽ നൽകുന്നത്.

പ്രമേഹ പാദരോഗത്തിൽ സ്പെഷലൈസേഷനോടെ ഡോ: അമൃത എം കെ യുടെ നേതൃത്വത്തിൽ ആധുനിക ചികിത്സാ മികവോടെ വിദഗ്ദ ഡോക്ടർമാരുടെ സേവനം ജനതാ ഹോസ്പിറ്റലിൽ ലഭ്യമാണ്.

പ്രമേഹ പാദരോഗം മൂലം കാലുകൾ മുറിച്ചുമാറ്റപ്പെടാതിരിക്കാൻ അത്യാധുനിക പോഡിയാട്രി ഡിപ്പാർട്ട്മെൻ്റ് ജനത ഹോസ്പിറ്റലിൻ്റെ സവിശേഷതയാണ്. ഇതുവഴി ആയിരകണക്കിന് രോഗികൾക്ക് ആശ്വാസകേന്ദ്രമാകാൻ ജനതാ ഹോസ്പിറ്റലിന് കഴിഞ്ഞിട്ടുണ്ട്.

പ്രമേഹ പാദരോഗം മൂലമുണ്ടാകുന്ന കാലിൻ്റെ സങ്കീർണ്ണതയ്ക്ക് പരിഹാരമായി Foot & Ankle സർജൻ്റെ വിദഗ്ദ സേവനവും ജനതാ ഹോസ്പിറ്റലിൽ ലഭ്യമാണ്. ചർമ്മരോഗം, കുട്ടികളുടെ വിഭാഗം, ജനറൽ സർജറി, ഓർത്തോപീഡിയക്, ഡെൻ്റൽ, എമർജൻസി മെഡിസിൻ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലും മികച്ച ഡോക്ടർമാരും മികവാർന്ന സേവനവും ജനതാ ഹോസ്പിറ്റൽ ഉറപ്പ് വരുത്തുന്നു.

അത്യാധുനിക സൗകര്യങ്ങളോടെയുള്ള ചികിത്സാസൗകര്യങ്ങളും 24 മണിക്കൂർ പ്രവർത്തിക്കുന്ന ലാബ്, ഫാർമസി, എക്സ്റേ, മോഡേൺ കൃഷ്യാലിറ്റി ആധുനിക ഓപ്പറേഷൻ തിയ്യറ്ററും ജനതാ ഹോസ്പിറ്റലിൽ ഒരുക്കിയിട്ടുണ്ട്.

മോഡേൺ ക്യാഷ്യാലിറ്റിയിൽ ഡോക്ടർ ഫീസ് 10 രൂപയാണ് എന്ന സവിശേഷതയും വിശാലമായ കാർപാർക്കിഗും ജനതാ ഹോസ്പിറ്റലിൽ ലഭിക്കുന്ന സൗകര്യങ്ങളാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും വിളിക്കുക: 6282606208, 0496 - 2512082

Content Highlight: Janatha Hospital, Vadakara

Next TV

Related Stories
താനിയുള്ള പറമ്പ് - കണിയാം കണ്ടി മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

Jun 22, 2026 08:32 PM

താനിയുള്ള പറമ്പ് - കണിയാം കണ്ടി മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

താനിയുള്ള പറമ്പ് - കണിയാം കണ്ടി മുക്ക് റോഡ് ഉദ്ഘാടനം...

Read More >>
നാദാപുരം ഡിവിഷൻസാഹിത്യോത്സവ് ; ജേതാക്കളായി ചെക്യാട്

Jun 22, 2026 08:14 PM

നാദാപുരം ഡിവിഷൻസാഹിത്യോത്സവ് ; ജേതാക്കളായി ചെക്യാട്

ഡിവിഷൻ സാഹിത്യോത്സവ് ചെക്യാട്...

Read More >>
എസ്ഡിപിഐ 18-ാമത് സ്ഥാപക ദിനം; നാദാപുരം താലൂക്ക് ആശുപത്രിക്ക് സ്നേഹോപഹാരം കൈമാറി

Jun 22, 2026 08:01 PM

എസ്ഡിപിഐ 18-ാമത് സ്ഥാപക ദിനം; നാദാപുരം താലൂക്ക് ആശുപത്രിക്ക് സ്നേഹോപഹാരം കൈമാറി

എസ്ഡിപിഐ 18-ാമത് സ്ഥാപക ദിനം, നാദാപുരം താലൂക്ക് ആശുപത്രിക്ക് സ്നേഹോപഹാരം കൈമാറി...

Read More >>
പള്ളി സെമിത്തേരിയിലെ പായയിൽ പൊതിഞ്ഞ മൃതദേഹം വിലങ്ങാട് സ്വദേശി സിജോയുടേതെന്ന് സംശയം; കല്ലറ തുറന്ന് പരിശോധിക്കാൻ തീരുമാനം

Jun 22, 2026 05:18 PM

പള്ളി സെമിത്തേരിയിലെ പായയിൽ പൊതിഞ്ഞ മൃതദേഹം വിലങ്ങാട് സ്വദേശി സിജോയുടേതെന്ന് സംശയം; കല്ലറ തുറന്ന് പരിശോധിക്കാൻ തീരുമാനം

വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരി, മൃതദേഹം, കോഴിക്കോട് വിലങ്ങാട് സ്വദേശി, സിജോ സ്കറിയ,...

Read More >>
Top Stories










News Roundup






GCC News