മണിയൂരിൽ പ്രതിഭോത്സവത്തിന് തുടക്കമായി

മണിയൂരിൽ പ്രതിഭോത്സവത്തിന് തുടക്കമായി
Dec 31, 2025 11:29 AM | By Roshni Kunhikrishnan

മണിയൂർ: (https://vatakara.truevisionnews.com/)മണിയൂരിൽ പ്രതിഭോത്സവത്തിന് തുടക്കമായി. തോടന്നൂർ ബിആർസിയുടെ ആഭിമുഖ്യത്തിൽ മണിയൂർ മങ്കര പ്രാദേശിക പ്രതിഭാകേന്ദ്രത്തിലാണ് പ്രതിഭോത്സവം നടക്കുന്നത്.

ക്രിസ്മസ് അവധിക്കാലത്ത് ആറു ദിവസങ്ങളിലായി വ്യത്യസ്ത പരിപാടികൾ നടക്കും. തോടന്നൂർ ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ പി എം നിഷാന്ത് ഉദ്ഘാടനം ചെയ്തു. അബ്ദുൽസലാം അധ്യക്ഷനായി. വി ലിനീഷ്, അഭിഷ, സാജിത എന്നിവർ സംസാരിച്ചു.

Talent festival begins in Maniyoor

Next TV

Related Stories
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം, ജനതാ ഹോസ്പിറ്റൽ വടകര

Dec 31, 2025 11:01 AM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം, ജനതാ ഹോസ്പിറ്റൽ വടകര

കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
ചോമ്പാൽ അന്തരാഷ്ട്ര ചലച്ചിത്രോത്സവം രണ്ടിന് തിരിതെളിയും

Dec 31, 2025 10:36 AM

ചോമ്പാൽ അന്തരാഷ്ട്ര ചലച്ചിത്രോത്സവം രണ്ടിന് തിരിതെളിയും

ചോമ്പാൽ അന്തരാഷ്ട്ര ചലച്ചിത്രോത്സവം രണ്ടിന്...

Read More >>
ക്രൂര മർദ്ദനം; തിരുവള്ളൂർ അപ്പുബാസാറിൽ യുവാവിന് നേരെ അക്രമം, ദൃശ്യം പുറത്ത്

Dec 30, 2025 07:04 PM

ക്രൂര മർദ്ദനം; തിരുവള്ളൂർ അപ്പുബാസാറിൽ യുവാവിന് നേരെ അക്രമം, ദൃശ്യം പുറത്ത്

ക്രൂര മർദ്ദനം; തിരുവള്ളൂർ അപ്പുബാസാറിൽ യുവാവിന് നേരെ അക്രമം, ദൃശ്യം...

Read More >>
സപ്തദിന എൻ എസ് എസ് സഹവാസ ക്യാമ്പ് ആരംഭിച്ചു

Dec 30, 2025 06:23 PM

സപ്തദിന എൻ എസ് എസ് സഹവാസ ക്യാമ്പ് ആരംഭിച്ചു

സപ്തദിന എൻ എസ് എസ് സഹവാസ ക്യാമ്പ്,വടകര ബി.ഇ.എം ഹയർ സെക്കൻഡറി...

Read More >>
Top Stories

News Roundup