നാദാപുരം :[nadapuram.truevisionnews.com]പുതുവർഷത്തെ വരവേറ്റുകൊണ്ട് അംഗനവാടി കുട്ടികൾ കേക്ക് മുറിച്ച് ആഘോഷിച്ചു. വരിക്കോളി കണ്ണംവെള്ളി അംഗനവാടിയിൽ ആണ് പിഞ്ചുകുട്ടികൾ പുതുവർഷത്തെ വരവേറ്റത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ കെ എം രഘുനാഥ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. അംഗനവാടി വർക്കർ കെ കെ ബീന പരിപാടിക്ക് നേതൃത്വം കൊടുത്തു.
Anganwadi children welcome the New Year










































