നാദാപുരം :(https://nadapuram.truevisionnews.com/)പേരോട് എംഐഎം ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് സപ്തദിന ക്യാമ്പ് സമാപിച്ചു.തൂണേരി ഇവിയുപി സ്കൂളിൽ നടന്ന ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘടനം തുണരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീഷ് നിർവഹിച്ചു.
ജനപ്രതിനിധികൾക്കൊപ്പം,വേരുകൾ തേടി, ഡിജിറ്റൽ ലിറ്ററസി, പ്രഥമ ശുശ്രൂഷ ബോധവൽക്കരണം തുടങ്ങി വിവിധ പരിപാടികളോടെ പൂർത്തീകരിച്ച ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ നവാസ് മാസ്റ്റർ ഉദ്ഘാടനം . സ്വാഗതസംഘം ചെയർമാൻ രാമചന്ദ്രൻ മാസ്റ്റർ സ്വാഗതവും പ്രിൻസിപ്പൽ എ കെ രഞ്ജിത്ത് നന്ദിയും പ്രകാശിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷാഹിന പി,പിടിഎ പ്രസിഡന്റ് മുഹമ്മദ് പുറമേരി, മുഹമ്മദ് പികെ, നെല്ലിയേരി ബാലൻ, സുധീഷ് കെപി, ഹമീദ് ചെറുന്നാളോട്ട്, സുബൈർ മാസ്റ്റർ , അഷറഫ് മാസ്റ്റർ,റൈസ, ഷേസിൻ. നൂഹ എന്നിവർ ആശംസ അറിയിച്ചു. പ്രോഗ്രാം ഓഫീസർ ഷാഹിന പുത്തലത്ത് നന്ദിയും പ്രകാശിപ്പിച്ചു.
NSS seven-day camp concludes










































