വളയം: [nadapuram.truevisionnews.com] ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ചുഴലി ഗവ.എൽ.പി സ്കൂളിൽ നിർമ്മിച്ച ചുറ്റുമതിൽ വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.പ്രീത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ദിവാകരൻ,ഗ്രാമപഞ്ചായത്ത് അംഗം പി.പി റീന, പ്രധാനധ്യാപകൻ ബിജു തോമസ് ,പിടിഎ പ്രസിഡൻ്റ് പി.പി.ഷൈജു,കെ.കെ വിജേഷ്, കെ.പി പ്രകാശൻ,കെ.കെ കുമാരൻ, ടി.രാജൻ,ഐശ്വര്യ,ബിൻസി എന്നിവർ പങ്കെടുത്തു.
Chuzhali Govt.LP School's perimeter wall inaugurated








































