അരൂർ : [nadapuram.truevisionnews.com] കാൽ നൂറ്റാണ്ടിന് ശേഷം പുറമേരി ഗ്രാമപഞ്ചായത്ത് ഭരണം തിരിച്ചു പിടിച്ചതിൻറെ ആഹ്ലാദം പ്രകടിപ്പിച്ച് യു.ഡി.എഫ് പ്രവർത്തകർ മെഗാവിക്ടറി റാലി നടത്തി.
പെരുണ്ടച്ചേരി അംഗണവാടി പരിസരത്ത് നിന്നും ആരംഭിച്ച വർണാഭമായ ആഹ്ലാദ പ്രങ്കടനത്തിന് പ്രസിഡൻ്റ് പി ശ്രീലത, വൈസ് പ്രസിഡന്റ്റ് സബിന കുന്നത്ത് ഉൾപ്പെടെ 12 അംഗങ്ങളും നേതാക്കളായ കെ.ടി അബ്‌ദുറഹിമാൻ, എം കെ ഭാസ്കരൻ, കെ സജീവൻ, പി അജിത്ത്, കെ മുഹമ്മദ് സാലി, കെ.പി മജീദ് കളത്തിൽ ബാബു ഉൾപ്പെടെയുള്ളവരും റാലിക്ക് നേതൃത്വം നൽകി. പ്രകടനം നടമ്മലിൽ സമാപിച്ചു
UDF activists celebrate change of government







































