നാദാപുരം:(https://nadapuram.truevisionnews.com/) സിപിഐ എം ജില്ല കമ്മിറ്റി അംഗം ദേശാഭിമാനി കോഴിക്കോട് യൂനിറ്റ് മാനേജറുമായിരുന്ന കെ ബാലൻ മാസ്റ്ററുടെ ചരമവാർഷിക ദിനം എടച്ചേരിയിൽ ആചരിച്ചു. പതാക ഉയർത്തൽ ,പുഷ്പ്പാർച്ചന, അനുസ്മരണ യോഗം സംഘടിപ്പിച്ചു.
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി പി ചാത്തു ഉദ്ഘാടനം ചെയ്തു.ടി വി ഗോപാലൻ അധൃക്ഷയായി.ഏരിയാ സെക്രട്ടറിയെ മോഹൻദാസ്, വി പി കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.ലോക്കൽ കമ്മിറ്റി സെക്രട്ടറി യു കെ ബാലൻ സ്വാഗതം പറഞ്ഞു.
The nation's tribute to K Balan Master
































_(8).jpeg)








