വടകര:(https://vatakara.truevisionnews.com/) കർഷകസംഘം വടകര ഏരിയാ കൺവൻഷൻ 39,000 കർഷകരെ അംഗങ്ങളാക്കാൻ തീരുമാനിച്ചു. കൺവൻഷൻ കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ഇ കെ നാരായണൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് സി വി ദോഷ് അധ്യക്ഷനായി.
ജില്ലാ പ്രസിഡന്റ് സി ഭാസ്കരൻ, ഏരിയാ സെക്രട്ടറി എം നാരായണൻ, മാണിക്കോത്ത് രാഘവൻ എന്നിവർ സംസാരിച്ചു. വടകര ഏരിയയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാ പനങ്ങളിലേക്ക് ജനപ്രതിനിധിക ളായി തെരഞ്ഞെടുക്കപ്പെട്ട കർഷ കസംഘം പ്രവർത്തകരെ കൺവ ൻഷനിൽ ആദരിച്ചു. വെനസ്വേല യിൽ അമേരിക്കൻ ആക്രമണ ത്തിൽ പ്രതിഷേധിച്ച് വടകര ടൗ ണിൽ പ്രകടനം നടത്തി.
Farmers' association decides to make 39,000 farmers members

































.jpeg)








