നാദാപുരം: [nadapuram.truevisionnews.com] ഗ്രാമപഞ്ചായത്ത് 2025 26 വാർഷിക ' പദ്ധതിയുടെ ഭാഗമായുള്ള വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫീറ മൂന്നാംകുനി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് അഡ്വ കെ എം രഘുനാഥ് അധ്യക്ഷനായി. ജനപ്രതിനിധികളായ അബ്ബാസ് കണേക്കല്‍,പി വി ജയലക്ഷ്മി ടീച്ചർ, സുമയ്യ ജാബിർ, റിനീഷ് വി വി, ഉമേഷ് പെരുവങ്കര, കെഎം അഷ്റഫ്, സിവി ഇബ്രാഹിം, സൗമ്യ, ജുമൈല മഹറൂഫ്, ഐ സി ഡി എസ് സൂപ്പർവൈസർ നിഷ, ഹാരിസ് മാത്തോട്ടം നംഷി മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.
Cot delivered










































