നാദാപുരം : (https://nadapuram.truevisionnews.com/) അമേരിക്ക വെനസ്വേലയിൽ നടത്തുന്ന ഏകപക്ഷീയമായ അക്രമത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ കല്ലാച്ചിയിൽ നൈറ്റ് മാർക്ക് സംഘടിപ്പിച്ചു.
പ്രതിഷേധ ജ്വാല തെളിയിച്ചുകൊണ്ട് നൂറുകണക്കിന് യുവജനങ്ങൾ പ്രതിഷേധത്തിൽ പങ്കാളികളായി. ബ്ലോക്ക് സെക്രട്ടറി പി രാഹുൽരാജ് പ്രസിഡൻ്റ് എ കെ ബിജിത്ത്, ട്രഷറർ സി അഷിൽ, എൻ കെ മിഥുൻ ടി ശ്രീമേഷ് ,എം ശരത്, കെ പി അശ്വനി എന്നിവർ നേതൃത്വം നൽകി.
DYFI organized a night march



































