നാദാപുരം: [nadapuram.truevisionnews.com] തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ യുഡിഎഫ് കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുമ്പിൽ സായാഹ്ന സംഗമം സംഘടിപ്പിച്ചു.
നാദാപുരം പഞ്ചായത്ത് ചെയർമാൻ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. വലിയാണ്ടി ഹമീദ് അധ്യക്ഷത വഹിച്ചു.
സഫീറ മൂന്നാംകുനി, എം.പി.സൂപ്പി, വി.വി.റിനീഷ്, എടത്തിൽ നിസാർ, പൊയിക്കര അഷ്റഫ്, എൻ.കെ.ജമാൽ ഹാജി, വി.അബ്ദുൽ ജലീൽ, കെ.പ്രേമൻ, കോടികണ്ടി മൊയ്തു, ഇ.കുഞ്ഞാലി, കണേക്കൽ അബ്ബാസ്, പി.മുനീർ, വി.കെ.ബാലാമണി, ചിറക്കൽ റഹ്മത്തുള്ള, കെ.എം.അഷ്റഫ്, കെ.ഇ.കരിം, തായമ്പത്ത് കുഞ്ഞാലി അഡ്വ. കെ.എം.രഘുനാഥ് എന്നിവർ സംസാരിച്ചു.
UDF protest











































